നിമിഷനേരം കൊണ്ട് വൈറലായി മഞ്ജു വാര്യർ സോഷ്യൽ മീഡയിയിൽ പങ്കുവെച്ച ചിത്രങ്ങൾ, ‘മനസമാധാനമാണ് നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സ്വത്ത്’ എന്ന അടികുറുപ്പോടെയാണ് നടി ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലാകുകയും ചെയ്തു.
കമന്റുകളിൽ മുഴുവൻ മഞ്ജു വാര്യരുടെ സൗന്ദര്യത്തെ പുകഴ്ത്തിയുള്ള ആരാധകരുടെ വാക്കുകളാണ്. ദിവസം കഴിയുംതോറും മൊഞ്ചു കൂടി വരുന്നുവെന്നാണ് ആരാധകരുടെ കമന്റുകൾ. ബിനീഷ് ചന്ദ്രയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here