പ്രേമലു പ്രേമികൾക്കായി; സിനിമയിൽ നിന്ന് ഒഴിവാക്കിയ സീനുകളും ഡയലോഗുകളും വായിക്കാം

തിയേറ്ററിലും ഒ ടി ടി യിലും ഒന്നാകെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു പ്രേമലു. പാൻ ഇന്ത്യൻ ലെവലിൽ വരെ ചിത്രം ഹിറ്റായിരുന്നു. നസ്ലിനും മമിതാ ബൈജുവും പ്രധാന കഥാപാത്രങ്ങളിൽ എത്തിയ ചിത്രം ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു.

ALSO READ: ‘ബിജെപിക്ക് വേണ്ടി ജീവിതം കളഞ്ഞു, പക്ഷെ പാർട്ടി കൈവിട്ടു, സങ്കടമുണ്ട്’, യുപിയിൽ പ്രചാരണത്തിന് ഇറങ്ങാതെ ആർഎസ്എസ് പ്രവർത്തകർ

ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥ പുസ്തകമായി വിപണിയിൽ എത്താൻ ഒരുങ്ങുകയാണ്. മാൻകൈൻഡ് പുബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കുന്നത്.ഇതിൽ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയ സീനുകളും സംഭാഷണങ്ങളും ഉൾപ്പെടുത്തും. ജൂൺ അഞ്ചു മുതൽ ഇത് ലഭ്യമാകും. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ ഗിരീഷ് എ ഡി അറിയിച്ചിരുന്നു.

ALSO READ: സ്വാതി മലിവാളിനെതിരെ പരാതി നല്‍കി അരവിന്ദ് കേജ്രിവാളിന്റെ പിഎ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News