മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ആശുപത്രിയില്‍; നില അതീവ ഗുരുതരം

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ആശുപത്രിയില്‍. അദ്ദേഹത്തെ ദില്ലി എയിംസിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെന്നും അരോഗ്യ നില അതീവ ഗുരുതരമാണെന്നുമാണ് വിവരം.

രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. അദ്ദേഹത്തിന്റെ ആരോഗ്യ നില ആതീവ ഗുരുതരമാണെന്നാണ് വിവരം. ഇതോടെ പ്രിയങ്ക ഗാന്ധി അടക്കം എയിംസിലെത്തിയിട്ടുണ്ട്. സോണിയ ഗാന്ധി ഉടൻ ആശുപത്രിയിലേക്ക് എത്തുമെന്നാണ് വിവരം.

ENGLISH NEWS SUMMARY: Former Prime Minister Dr. Manmohan Singh Admitetd in delhi AIIMS hospital. It is reported that he has been admitted to the emergency department of Delhi AIIMS and his condition is critical.He felt unwell at around 8 pm and was admitted to the hospital. It is reported that his health condition is critical. With this, Priyanka Gandhi has also reached AIIMS

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News