മുഖ്യമന്ത്രിയോട് പലർക്കും അസൂയ കൂടുകയാണ്: മന്ത്രി സജി ചെറിയാൻ

മുഖ്യമന്ത്രിയോട് പലർക്കും അസൂയ കൂടുകയാണെന്ന് മന്ത്രി സജി ചെറിയാൻ. ചിലർ അദ്ദേഹം വണ്ടിയിടിച്ച് മരിക്കണമെന്ന് പറയുന്നു. ചിലർ ബോംബ് വയ്ക്കണമെന്ന് പറയുന്നു. വെളളമൊഴിച്ച് പ്രാകുന്നു. വിളക്ക് കത്തിച്ച് പ്രാകുന്നു. ഇതിനായി ഒരുപാട് മറിയക്കുട്ടിമാരെ രംഗത്തിറക്കുന്നു. അവരെയെല്ലാം ഉപയോഗപെടുത്തുകയാണ് പ്രതിപക്ഷമെന്നും അദ്ധം പറഞ്ഞു.

Also Read: അടുത്ത വർഷം മുതൽ കലോത്സവ മാന്വലും കേരളത്തിന്റെ കൂടുതൽ കലാരൂപങ്ങളും; തിരി തെളിച്ച് മന്ത്രി വി ശിവൻകുട്ടി

ഒന്നും പറയാൻ കഴിയാത്ത കാലമായതിനാൽ കൂടുതൽ പറയുന്നില്ലെന്ന് പറഞ്ഞാണ് മന്ത്രി അവസാനിപ്പിച്ചത്.

Also Read: മദ്യത്തിലും മയക്കുമരുന്നിലും കുഞ്ഞുങ്ങൾ അകപ്പെടാതെ നോക്കണം, അതിനെതിരായ പ്രചാരണം കൂടിയാക്കണം കല; കലോത്സവ വേദിയിൽ മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News