മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷനൽ ട്രൈബൽ സർവകലാശാലയിലെ നോ നിപ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഇന്നലെയും ഇന്നുമായി നിരവധി വിദ്യാർത്ഥികളാണ് യുജി, പിജി ഓപ്പൺ കൗൺസിലിങിനായി എത്തിയത്. ഇന്നലെ വിദ്യാർത്ഥികൾ ക്യാമ്പസിൽ എത്തിയ ശേഷമാണ് നോട്ടീസ് ലഭിച്ചത്.
ALSO READ:അടുക്കളയിൽ എലിക്കുഞ്ഞും പാറ്റയും; മുംബൈയിലെ ജനപ്രിയ ഭക്ഷണശാല സീൽ ചെയ്തു
സ്പീക്കർ, ചീഫ് സെക്രട്ടറി, ആരോഗ്യമന്ത്രി, എന്നിവരുമായി സംസാരിച്ചതായി എം എസ് എഫ്
മലയാളി വിദ്യാർത്ഥികളെ അഡ്മിഷൻ എടുക്കുന്നതിൽ നിന്ന് മാറ്റി നിർത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നാണ് ആരോപണം.
ALSO READ:മത്തി കഴിച്ചതിന് ശേഷം അപൂര്‍വരോഗം; യുവതിക്ക് ദാരുണാന്ത്യം
നിരവധി മലയാളി വിദ്യാർത്ഥികൾ ഈ സർവ്വകലാശാലയിൽ അക്രമണൾക്ക് ഇരയായിട്ടുണ്ട്. ഇന്ന് തന്നെ ഇടപെടൽ ഉണ്ടാകണമെന്ന് എം എസ് എഫ് ദേശീയ പ്രസിസന്റ അഹമ്മദ് സാജു വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here