മാവോയിസ്റ്റ് ബന്ധം; സിപി റഷീദ്, സിപി ഇസ്മയിൽ എന്നിവർക്ക് എൻഐഎ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം

തെലുങ്കാനയിലെ മാവോയിസ്റ്റ് കേസിൽ സിപി റഷീദ്, സിപി ഇസ്മയിൽ എന്നിവർക്ക് എൻഐഎ ഓഫീസിൽ ഹാജരാവാൻ നിർദ്ദേശം. ഈ മാസം 12 ന് ഹൈദരബാദിലെ എൻഐഎ ഓഫീസിലെത്താനാണ് നിർദേശം. ഇന്നലെ ഇവരുടെ പാലക്കാട്ടെയും പാണ്ടിക്കാട്ടേയും വീടുകളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. സിപി റഷീദിൻ്റെ ഫോണും, വിവിധ സംഘടനകളുടെ നോട്ടീസുകളും മാസികകളും എൻഐഎ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.

Also Read; മദ്രസ പൊളിച്ചതിനെ ചൊല്ലി ഉത്തരാഖണ്ഡിൽ സംഘർഷം; വെടിവെക്കാന്‍ ഉത്തരവ്, കര്‍ഫ്യൂ പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News