കണ്ണൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മാവോയിസ്റ്റ് സംഘാംഗത്തിന് പരിക്കേറ്റു. ഒമ്പത് അംഗ മാവോയിസ്റ്റ് സംഘത്തിന് നേരെയായിരുന്നു കാട്ടാനയുടെ ആക്രമണം. കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെത്തിയതായിരുന്നു ഇവര്‍. കര്‍ണാടക ചിക്കമംഗളുരു സ്വദേശിയായ സുരേഷിനാണ് പരിക്കേറ്റത്. തുടര്‍ന്ന് ഇയാളെ ഉപേക്ഷിച്ച് മറ്റ് സംഘാംഗങ്ങള്‍ കടന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ALSO READ: കാട്ടാന ആക്രമണത്തില്‍ മരിച്ച പോളിന്റെ പോസ്റ്റ്മോര്‍ട്ടം തുടങ്ങി; മൃതദേഹം നാളെ വിട്ടുനല്‍കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here