കണ്ണൂർ കേളകത്ത് വീണ്ടും മാവോയിസ്റ്റ് സംഘമെത്തി

കണ്ണൂർ കേളകത്ത് വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. അടക്കാത്തോട് രാമച്ചിയിലാണ് അഞ്ചംഗ സായുധ സംഘം എത്തിയത്. ശനിയാഴ്ച രാത്രിയാണ് വേളേരി വിജിനയുടെ വീട്ടിലെത്തിയത്. സംഘം മടങ്ങിയത് അരിയും സാധനങ്ങളും ശേഖരിച്ച്.

ALSO READ: ‘ബെഡിലേക്ക് തള്ളിയിട്ട് ശാരീരികമായി ഉപദ്രവിച്ചു’: മല്ലു ട്രാവലര്‍ക്കെതിരായ പീഡനപരാതിയിൽ സൗദി യുവതിയുടെ വെളിപ്പെടുത്തൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News