കോഴിക്കോട് മാവോയിസ്റ്റ് നേതാവ് പിടിയില്‍

കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് നേതാവ് പിടിയില്‍. ജാര്‍ഖണ്ഡ് സ്വദേശി അജയ് ഓജാന്‍ ആണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പികള്‍ കഴിഞ്ഞ ഒന്നരമാസമായി കഴിഞ്ഞുവരികയായിരുന്നു.

2007 ല്‍ ജാര്‍ഖണ്ഡില്‍ രൂപീകരിച്ച മാവോയിസ്റ്റ് അനുകൂല സായുധ വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവാണ് അജയ് ഓജാന്‍. കേരള പൊലീസിന്റെ സഹായത്തോടെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. നേരത്തേ ഇയാള്‍ തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News