കണ്ണൂരില്‍ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റര്‍

കണ്ണൂരില്‍ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റര്‍. തിരുനെല്ലിയിലാണ് മാവോയിസ്റ്റ് പോസ്റ്റര്‍. കണ്ണൂര്‍ അയ്യന്‍കുന്ന് ഞെട്ടിത്തോട്ടിലെ തണ്ടര്‍ബോള്‍ട്ട് മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നാണ് മാവോയിസ്റ്റ് പോസ്റ്റര്‍. പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മറ്റിയുടെ പേരിലാണ് പോസ്റ്ററും കുറിപ്പും പ്രത്യക്ഷപ്പെട്ടത്. നവംബര്‍ 13ന് രാവിലെ 9. 50ന് നടന്ന ഏറ്റുമുട്ടലിലാണ് കവിത എന്ന ലക്ഷ്മി കൊല്ലപ്പെട്ടത്.

Also Read : 10 രൂപ അഡ്വാൻസ് നൽകി അഞ്ച് ടിക്കറ്റുകൾ എടുത്തു; ഒടുവിൽ മീൻ വിൽപനക്കാരനെ തേടി ഒരു കോടിയും 8,000 രൂപ സമാശ്വാസ സമ്മാനവും എത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News