മാര്‍ ഇവാനിയോസ് കോളേജ് പ്ലാറ്റിനം ജൂബിലി; പൂര്‍വ വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം ശനിയാഴ്ച

Mar Ivanios College

മാര്‍ ഇവാനിയോസ് കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ അമിക്കോസിന്റെ ഓണാഘോഷം നടക്കും. ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ആർച്ച് ബിഷപ്പ് കര്‍ദിനാള്‍ ബസെലിയോസ് ക്ലീമിസ് ബാവ നിര്‍വഹിക്കും.

മുന്‍ ചീഫ് സെക്രട്ടറിയും അമിക്കൊസ് പ്രസിഡന്റുമായ ഡോ. കെ. ജയകുമാര്‍, ബിഷപ് മാത്യൂസ് മാര്‍ പൊളി കാര്‍പെസ് തിരുമേനി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. കേരളത്തിനകത്തും പുറത്തുമായി അഞ്ഞൂറിലധികം പൂർവവിദ്യാർഥികൾ പരിപാടിയിൽ പങ്കെടുക്കും.

Also Read- വിസ്മയുടെ ഈ വർഷത്തെ ഓണാഘോഷം “വിസ്മയ പൊന്നോണം” വിപുലമായി ആഘോഷിച്ചു

ഓണാഘോഷങ്ങളുടെ ഭാഗമായി തിരുവാതിര, മോഹിനിയാട്ടം, ഓണപ്പാട്ട്, ഉറിയടി, വടംവലി തുടങ്ങിയ വിവി പരിപാടികൾ സംഘിപ്പിച്ചിരിക്കുന്നു. ഓണസദ്യയോടെ ആഘോഷങ്ങൾ സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk