മാർ ഇവാനിയോസ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ അട്ടിമറി ഉണ്ടായെന്ന് ആരോപിച്ച് എസ്എഫ്ഐ. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ കേരള സർവകലാശാല രജിസ്ട്രാർക്ക് പരാതി നൽകി. വോട്ടു കണക്കിൽ തിരിമറി നടന്നു എന്നാണ് പരാതി. റിട്ടേണിംഗ് ഓഫീസർ കെഎസ് യുവിന് അനുകൂലമായിരുന്നു എന്നും എസ്എഫ്ഐ ആരോപിച്ചു. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പരാതി നൽകാനും എസ്എഫ്ഐ തീരുമാനിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here