മരട് ഫ്ലാറ്റ് കേസ്; കനത്ത പിഴ ഈടാക്കിയാൽ മതിയായിരുന്നു: സുപ്രീം കോടതി

Maradu Flat

നിയമലംഘനം നടത്തിയ മരടിലെ ഫ്ലാറ്റുകൾക്ക് കനത്ത പിഴ ഈടാക്കിയാല്‍ മതിയായിരുന്നുവെന്ന് സുപ്രീംകോടതി. ഫ്ലാറ്റുടമകളുടെ നഷ്ടപരിഹാര കേസ് പരിഗണിക്കുന്ന പുതിയ ബെഞ്ചാണ് സുപ്രധാന നീരീക്ഷണം നടത്തിയത്. 2020 ലാണ് തീരദേശ ലംഘനം നടത്തിയെന്നാരോപിച്ച് മരടിലെ നാല് ഫ്ലാറ്റുകൾ പൊളിച്ചുനീക്കിയത്.

Also Read: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, ഏറ്റവും വേഗം നിയമ നിര്‍മ്മാണത്തിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യും: മന്ത്രി സജി ചെറിയാന്‍

ഫ്ലാറ്റുകൾക്ക് കനത്ത പിഴയീടാക്കി കേസ് തീര്‍പ്പാക്കേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി ജഡ്ജി ബി ആര്‍ ഗവായ് പറഞ്ഞു. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചായിരുന്നു ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News