‘നിരോധനാജ്ഞ അവഗണിച്ച് മാർച്ച് ചെയ്യുമെന്ന് അന്ത്യ ശാസനം’, മഹാരാഷ്ട്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കി മനോജ് ജാരംഗേ പാട്ടീൽ

മഹാരാഷ്ട്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കി മറാഠാ നേതാവ് മനോജ് ജാരംഗേ പാട്ടീൽ. മറാഠാ വിഭാഗത്തിന് സംവരണം അനുവദിക്കണമെന്ന ആവശ്യവുമായി ലക്ഷക്കണക്കിന് അനുയായികളുമായി പട്ടേൽ നവി മുംബൈയിൽ തമ്പടിച്ചിരിക്കുകയാണ്. സംവരണം സംബന്ധിച്ച പ്രമേയം ഉടനെ പുറപ്പെടുവിച്ചില്ലെങ്കിൽ നിരോധനാജ്ഞ അവഗണിച്ച് നാളെ മുംബൈയിലേക്ക് മാർച്ച് ചെയ്യുമെന്നാണ് അന്ത്യ ശാസനം.

ALSO READ: ‘നിതീഷ് കുമാർ ജെഡിയു എംഎൽഎമാരുടെ സുപ്രധാന യോഗം വിളിച്ചു’, ബിജെപിയിൽ ചേർന്നോ? ചർച്ചയായി നീക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News