മറാഠ സംവരണം; നിരാഹാര സമരം തുടങ്ങിയ മനോജ് ജാരങ്കെ പാട്ടീൽ ഗുരുതരാവസ്ഥയിൽ

മറാഠ സംവരണത്തിൽ സർക്കാർ നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് വീണ്ടും നിരാഹാര സമരം തുടങ്ങിയ മറാഠ നേതാവ് മനോജ് ജാരങ്കെ പാട്ടീലിൻ്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ. അതെസമയം മുഴുവൻ മറാഠകൾക്ക് സംവരണം ഉറപ്പാക്കുന്നത് വരെ നിരാഹാരം തുടരുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പാട്ടീൽ.

ALSO READ: ഒരു മാസം നീണ്ടുനിന്ന ഒന്നാമത് സംസ്ഥാന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിന് സമാപനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News