കോണ്‍ഗ്രസ് ഭരിക്കുന്ന മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്. ഭരണസമതി 33.4 കോടി രൂപ വെട്ടിച്ചതിന്‍റെ തെളിവുകള്‍ പുറത്ത്. രണ്ട് വര്‍ഷത്തിനിടെയാണ് ഇത്രയും വലിയ തുക ഭരണ സമിതി വെട്ടിച്ചത്. കഴിഞ്ഞ 9 വര്‍ഷത്തില്‍ 66.52 കോടി രൂപ തട്ടിയതിന്‍റെ രേഖകളും പുറത്തുവന്നിരിക്കുകയാണ്. സഹകരണ ഓഡിറ്റ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു.
ALSO READ: മാപ്പ് പറയണമെന്ന് സിപിഐഎം ആവശ്യപ്പെടട്ടെ, ബാക്കി പിന്നീട് ആലോചിക്കാം: മാത്യു കുഴല്‍നാടന്‍
ഭരണസമിതി അംഗങ്ങളുടെ പേരില്‍ ബിനാമി വായ്പകള്‍ എടുത്തു. ബന്ധുക്കളുടെ പേരില്‍ മാത്രം 12.19 കോടി രൂപയാണ് വായ്പ എടുത്തിരിക്കുന്നത്. നബാര്‍ഡ് വായ്പയുടെ മറവിലും
പണം തട്ടിച്ചതായും രേഖയില്‍ പറയുന്നു.
ALSO READ: മാപ്പ് പറയാൻ മടിയെന്തിന്, സംരക്ഷിക്കാം മാനസികാരോഗ്യം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here