നിഞ്ജയാകാൻ സക്കർബർഗ്; സമുറായി യോദ്ധാവുമായുള്ള ചിത്രം വൈറൽ

മാർക്ക് സക്കർബർഗും എലോൺ മസ്കുമായുള്ള ഓൺലൈൻ പോർ വിളികൾക്ക് പിന്നാലെ സമുറായി യോദ്ധാവുമായുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് സക്കർബർഗ്. കേജ് പോരാട്ടത്തിനായുള്ള വെല്ലുവിളി ഇരുവരും ഉയർത്തിയശേഷമാണ് സക്കർബർഗിന്റെ പോസ്റ്റ്. ജപ്പാനിലെ സമുറായി യുദ്ധവുമായി ബന്ധപ്പെട്ട കറ്റാന വാൾ നിർമിക്കാൻ പരിശീലനം നേടിയ വീഡിയോകളാണ് അദ്ദേഹം പങ്കുവച്ചത്.

Also Read: ‘ക്ലാഷ്’ വേണ്ടെന്ന് തീരുമാനം? ബറോസിന്റെ റിലീസ് മെയ് മാസത്തേക്ക് നീട്ടിവെച്ചതായി വിവരം

ജാപ്പനീസ് വാൾ മാസ്റ്ററായ അകിഹിര കൊകാജിയിൽ നിന്ന് പരിശീലനം നേടിയെന്നാണ് പറയുന്നത്. കോടതി കോകാജിയോടൊപ്പമുള്ള ചിത്രവും സക്കർബർഗ് പങ്കുവച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ഈ ചിത്രങ്ങളും അതിനു മുൻപുള്ള പോർവിളിയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി ആളുകൾ കമെന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇരുവരുടെയും ‘യുദ്ധപ്രഖ്യാപനം’ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നതും കാണാം.

Also Read: മഞ്ഞുമ്മൽ ബോയ്സ് സിനിമാ ടീമിനെ നേരിൽ കണ്ട് ഉലകനായകൻ; ചിത്രം പങ്കുവെച്ച് അജയൻ ചാലിശ്ശേരി

View this post on Instagram

A post shared by Mark Zuckerberg (@zuck)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News