തന്റെ ആദ്യത്തെ ജിയു ജിറ്റ്‌സു ടൂര്‍ണമെന്റില്‍ മത്സരിച്ച് വെള്ളി, സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കി മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അദ്ദേഹം ഈ വിവരം പുറത്തുവിട്ടത്.
തന്റെ പരിശീലകരായ ഡേവ് കാമറില്ലോ, ഖായ് വു, ജെയിംസ് ടെറി എന്നിവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള പോസിറ്റിനൊപ്പം മത്സരത്തിന്റെ ചിത്രങ്ങളും മെറ്റ മേധാവി പങ്കുവച്ചിട്ടുണ്ട്.
39 കാരനായ സക്കര്‍ബര്‍ക് പ്രശസ്ത ജിയു ജിറ്റ്സു പരിശീലകനായ ഖായി വുവിന് കീഴിലാണ് ആയോധന കല പരിശീലിച്ചിരുന്നത്.
View this post on Instagram
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here