രക്തസാക്ഷി ശ്രീകുമാറിന്റെ മാതാവ് ഗോമതിയമ്മ അന്തരിച്ചു

gomathiyamma

അനശ്വര രക്തസാക്ഷി ശ്രീകുമാറിന്റെ മാതാവ് ഗോമതിയമ്മ(98) അന്തരിച്ചു. വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് മൂന്നിന് ചവറ കോട്ടയ്ക്കകം തരമേൽ വീട്ടിൽ നടക്കും. 1982 ജനുവരി നാലിനാണ് ആർ എസ് എസ് ക്രിമിനലുകൾ കൊല്ലം എസ് എൻ കേ‌ളേജ് ക്യാമ്പസിനുള്ളിൽ കയറി ശ്രീകുമ‌റിനെ കുത്തി കൊലപ്പെടുത്തിയത്.

Also Read; ‘യുഡിഎഫ് തെരഞ്ഞെടുപ്പ്‌ ചട്ടങ്ങൾ ലംഘിക്കുന്നു, ഇതിനെ നിയമപരമായി നേരിടും’: എൽഡിഎഫ് കൺവീനർ സികെ ശശീന്ദ്രൻ

News summary;  Martyr Sreekumar’s mother Gomathiyamma has passed away

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News