കേരള പൊലീസിനും ജനങ്ങൾക്കും നന്ദി പറഞ്ഞ് മേരിയുടെ കുടുംബം

തിരുവനന്തപുരം പേട്ടയിൽ നിന്നും കാണാതായ രണ്ട് വയസുകാരി മേരിയെ കണ്ടെത്തിയതിൽ കേരള പൊലീസിനും ജനങ്ങൾക്കും നന്ദി പറഞ്ഞ് കുടുംബം. കേട്ടപ്പോൾ കണ്ണുനിറഞ്ഞെന്ന് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.

ALSO READ: ‘സ്‌കൂളുകളിൽ ഇനി മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട’; സ്‌കൂൾ കോമ്പൗണ്ടുകളിൽ സമ്പൂർണ മൊബൈൽ നിരോധനത്തിനൊരുങ്ങി യുകെ

19 മണിക്കൂര്‍ നീണ്ട പൊലീസിന്റെ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. ബീഹാര്‍ സ്വദേശികളായ അമര്‍ദ്വീപ് – റമീനദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ് തട്ടികൊണ്ടുപോയത്. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് റെയില്‍വേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയത്. മൂന്നു സഹോദരങ്ങള്‍ക്ക് ഒപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News