എറണാകുളം-അങ്കമാലി അതിരൂപതയില്‍ വീണ്ടും കുര്‍ബാന തര്‍ക്കം

എറണാകുളം-അങ്കമാലി അതിരൂപതയില്‍ വീണ്ടും കുര്‍ബാന തര്‍ക്കം. കിഴക്കമ്പലം സെന്റ് ആന്റണീസ് ഫെറോണ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ തര്‍ക്കം. സിനഡ് സര്‍ക്കുലര്‍ വായിക്കണമെന്ന് ഔദ്യോഗിക വിഭാഗവും സര്‍ക്കുലര്‍ വായിക്കരുത് എന്ന് അല്‍മായ മുന്നേറ്റം തമ്മിലാണ് തര്‍ക്കം.

Also Read: പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ക്ക് വധഭീഷണി

അതേസമയം, ഏകീകൃത കുര്‍ബാന വിഷയത്തില്‍ നിലപാട് പറഞ്ഞ് പുതിയ ആര്‍ച്ച് ബിഷപ്പ് കഴിഞ്ഞ ദിവസം എത്തിയിരുന്നു. വിമത വിഭാഗത്തിനെ വിമര്‍ശിച്ചാണ് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലെത്തിയത്. സൗകര്യത്തിനനുസരിച്ച് മാറ്റാവുന്ന ഒന്നല്ല ആരാധനക്രമം സഭയ്ക്ക് കൃത്യമായ ചട്ടക്കൂടുകള്‍ ഉണ്ട്. ഇപ്പോള്‍ കടന്നു പോകുന്നത്, വലിയ പ്രതിസന്ധിയിലൂടെയാണെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News