ചാഴ്സ് യൂണിവേഴ്സിറ്റിയില്‍ വെടിവയ്പ്പ്; 10 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാന നഗരമായ പ്രാഗിലുള്ള ചാഴ്സ് യൂനിവേഴ്സിറ്റിയില്‍ വെടിവയ്പ്പ്. സര്‍വകലാശാലയിലേക്ക് ഇരച്ചുകയറിയ ആക്രമി വെടിവയ്ക്കുകയായിരുന്നു. 10 പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് വ്യക്തമാക്കി.

Also Read: സംഘപരിവാര്‍ നേതാക്കള്‍ക്കൊപ്പം ലഭിച്ച എച്ചില്‍ കഷണം വേണ്ടെന്ന് വെക്കാന്‍ ലീഗ് തയ്യാറാകണം: പി പി ഷൈജല്‍

വിനോദ സഞ്ചാര കേന്ദ്രമായ പ്രാഗിലെ പഴയ നഗരത്തിനു സമീപമാണ് സംഭവം. ചാള്‍സ് യൂനിവേഴ്സിറ്റി ക്യാമ്പസിലെ ആര്‍ട്സ് വകുപ്പിലാണ് അക്രമി കടന്നു കയറി വെടിയുതിര്‍ത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News