കൊച്ചിയിലെ കൂട്ട മൊബൈൽ മോഷണം: അന്വേഷണം അസ്‌ലം ഖാൻ ഗ്യാങ്ങിലേക്ക്

phone-theft

കൊച്ചിയിലെ അലൻവോക്കർ സംഗീതനിശയ്ക്കിടെ നടന്ന കൂട്ട മൊബൈൽ മോഷണത്തിൽ അന്വേഷണം ഡൽഹിയിലെ അസ്‌ലം ഖാൻ ഗ്യാങ്ങിലേക്ക്. കുറ്റകൃത്യത്തിന്റെ രീതി അസ്‌ലം ഗ്യാങ്ങിന്റേതിനു സമാനമാണെന്ന് പൊലീസ് കണ്ടെത്തി.

Also Read: ഓം പ്രകാശിനെതിരായ ലഹരിക്കേസ്; നടി പ്രയാഗ മാര്‍ട്ടിന് ക്ലീന്‍ ചീറ്റ്

ഫോൺ മോഷണം നടത്തുന്ന വിദഗ്ധ പോക്കറ്റടിക്കാരുടെ സംഘമാണ് അസ്‌ലമിൻ്റേത്. സമാന രീതിയിൽ ബംഗളുരുവിൽ നൂറോളം സ്മാർട് ഫോണുകളാണ് മോഷണം പോയത്. അന്വേഷണത്തിനായി രണ്ടു പോലീസ് സംഘങ്ങൾ ബംഗളൂരുവിലേക്കും ഡൽഹിയിലേക്കും തിരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News