മണിപ്പൂര്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ സ്‌ഫോടനം; ഒരു മരണം

മണിപ്പൂര്‍ ഇംഫാലിലെ യൂണിവേഴ്‌സിറ്റി കാമ്പസ് കോമ്പൗണ്ടില്‍ ഉണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഐഇഡി പൊട്ടിത്തെറിച്ചാണ് അപകടം.

ALSO READ:   കുറുക്കന്റെ കൂട്ടിൽ അകപ്പെട്ട കോഴിയെപോലെയാണ് യുഡിഎഫിൽ ലീഗിന്റെ അവസ്ഥ: എം വി ജയരാജൻ

അപകടത്തില്‍പ്പെട്ടവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരിച്ചിരുന്നു. കഴിഞ്ഞ മെയ് മാസം മുതലാണ് മണിപ്പൂരില്‍ വംശീയ കലാപം ആരംഭിച്ചത്. മെയ്‌തെയ് വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കുന്നതിനെതിരെ നടത്തിയ ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ചിന് പിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

ALSO READ: ഇനി ഗൂഗിള്‍ പേ ഇല്ല; യുഎസിലടക്കം അവസാന തീയ്യതി കുറിച്ച് ഗൂഗിളിന്റെ തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News