മുംബൈ ഡോംബിവ്‌ലിയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം; 2 മരണം

മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടുത്തത്തിൽ 2 മരണം റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൽ 45 പേർക്ക് പരിക്ക്. നിരവധി പേർ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സുരക്ഷാ വീഴ്ചയെന്ന് പ്രാഥമിക നിഗമനം. കെട്ടിടത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.

Also read:സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 800 രൂപ കുറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News