ഗുജറാത്തിൽ ടിആർപി ഗെയിം സോണിൽ വൻ തീപിടിത്തം, കുട്ടികളക്കം 22 പേർക്ക് ദാരുണാന്ത്യം, രക്ഷാപ്രവർത്തനം തുടരുന്നു

ഗുജറാത്തിൽ ടിആർപി ഗെയിം സോണിൽ വൻ തീപിടിത്തം. കുട്ടികളക്കം 22 പേർക്ക് ദാരുണാന്ത്യം. രക്ഷാപ്രവർത്തനം തുടരുന്നുവെന്ന് പൊലീസ്. സംഭവത്തിൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട്.

ALSO READ: ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ അഞ്ച് ഘട്ടങ്ങളിലെ പോള്‍ ചെയ്തവരുടെ എണ്ണം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News