ചകിരി ഫാക്ടറയില്‍ വന്‍ തീപിടുത്തം

പാലക്കാട് മുതലമട ഗോവിന്ദാപുരം നീലിപ്പാറയിലെ ചകിരി ഫാക്ടറയില്‍ വന്‍ തീപിടുത്തം. രാവിലെ 9 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തമിഴ്‌നാട്ടില്‍ നിന്ന് ഉള്‍പ്പെടെ ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി വൈകിട്ടോടെ തീ നിയന്ത്രണവിധേയമാക്കി.

Also Read: കൊല്ലത്ത് വീണ്ടും ഡെങ്കിപ്പനി മരണം; മരിച്ചത് കൊട്ടാരക്കര സ്വദേശി

തീയും പുകയും ശ്വസിച്ച് സ്ഥാപനത്തിലെ ഒരു ജീവനക്കാരിക്ക് ശ്വസതടസമുണ്ടായി തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു ജീവനക്കാര്‍ പൊട്ടിത്തെറി ശബ്ദം കേട്ട് ഓടിയതിനാല്‍ കൂടുതല്‍ അപകടകങ്ങള്‍ ഉണ്ടായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News