തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട; 100 കിലോയോളം കഞ്ചാവ് പിടികൂടി

Ganja sized

നെയ്യാറ്റിന്‍കര ആനാവൂരില്‍ 100 കിലോയോളം കഞ്ചാവ് പിടികൂടി. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍.

READ ALSO:തിരുവനന്തപുരത്ത് ബ്യൂട്ടിപാര്‍ലറില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പാര്‍ലര്‍ ഉടമ അറസ്റ്റില്‍

മാറനല്ലൂര്‍ സ്വദേശികളായ ഷിബിന്‍ രാജ്, ഗോകുല്‍ കൃഷ്ണ, മണ്ണടിക്കോണം സ്വദേശി അരുണ്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് പിടികൂടിയത്.

READ ALSO:കറി ഉണ്ടാക്കാൻ മെനക്കെടേണ്ട; രുചിയും ഗുണവുമേറെയുള്ള വെജിറ്റൽ സ്റ്റഫ്ഡ് പറാത്ത ഒന്ന് പരീക്ഷിച്ചുനോക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News