തൃശൂരിൽ പകൽ ദേശീയപാതയിൽ വൻ സ്വർണ്ണ കവർച്ച

Gold Robbery

തൃശൂരിൽ പകൽ ദേശീയപാതയിൽവെച്ച് സ്വർണ്ണ വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ചു രണ്ടര കിലോ സ്വർണം കവർന്നു. കോയമ്പത്തൂരിൽ നിന്നും കാറിൽ കൊണ്ടുവന്ന സ്വർണാഭരണങ്ങളാണ്, മൂന്ന് കാറുകളിലായി പിന്തുടർന്നെത്തിയ സംഘം കവർന്നത്. ദേശീയപാതയിൽ പീച്ചി കല്ലിടുക്കിൽ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

Also Read: ഭാര്യയുടെ കണ്‍മുന്നില്‍ വെച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; തലൈവെട്ടി ചന്ദ്രു വധക്കേസിലെ മുഖ്യപ്രതിക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News