മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം പിൻവലിച്ച് മാത്യു കുഴൽനാടൻ

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം പിൻവലിച്ച് മാത്യു കുഴൽനാടൻ.കോടതി നേരിട്ട് അന്വേഷണം നടത്തിയാൽ മതിയെന്നും കുഴൽനാടൻ പറഞ്ഞു.

ALSO READ: ഭരണഘടനയെ കാറ്റിൽ പറത്തുകയാണ് രാജ്യം ഭരിക്കുന്നവർ, പൗരത്വ നിയമത്തിനെതിരെ ആദ്യം ശബ്ദം ഉയർത്തിയത് കേരളം: മുഖ്യമന്ത്രി

ഇന്ന് വിജിലൻസ് കോടതി ഹർജി പരിഗണിച്ചപ്പോഴായിരുന്നു മാത്യു നിലപാട് അറിയിച്ചത്.കേസ് ഈ മാസം 12 ലേക്ക് മാറ്റി.

ALSO READ: ‘എൻ്റെ പട്ടിക്ക് വാല് മാത്രമല്ല ജാതിവാലും ഉണ്ട്’, ‘വളർത്തുനായയുടെ പേര് കോഫി മേനോൻ’, ഐശ്വര്യമേനോൻ്റെ ഒരു ‘തറ’വാടിത്തമേ; ട്രോളി സോഷ്യൽ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News