ആവശ്യം അഴിമതി കണ്ടെത്തണം എന്നത് മാത്രം; മുഖ്യമന്ത്രിയെ ഉന്നം വയ്ക്കാൻ ഉദ്ദേശിച്ചിട്ടില്ല: കോടതി വിധിയിൽ മലക്കം മറിഞ്ഞ് കുഴൽനാടൻ

മാസപ്പടി വിഷയത്തിലെ കോടതി വിധിയിൽ മലക്കം മറിഞ്ഞ് മാത്യു കുഴൽനാടൻ. തന്റെ ആവശ്യം അഴിമതി കണ്ടെത്തണം എന്നത് മാത്രമായിരുന്നു എന്നും മുഖ്യമന്ത്രി ഉന്നം വയ്ക്കാൻ ഹർജിയുടെ ഉദ്ദേശിച്ചിട്ടില്ല എന്നും കുഴൽനാടൻ പറഞ്ഞു. അപ്രതീക്ഷിതമായ വിധിയാണ് ഉണ്ടായത്. ഇങ്ങനെ ഒരു വിധി പ്രതീക്ഷിച്ചിരുന്നില്ല. കോടതിയിൽ നിന്ന് ഒരു തിരിച്ചടിയാണ് കിട്ടിയിട്ടുള്ളത്. അഴിമതി നടന്നിട്ടുണ്ട് അന്വേഷണം വേണം എന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്.

Also Read: ‘ഭർത്താവിൻ്റെ സ്വകാര്യ ഭാഗങ്ങൾ സിഗരറ്റ് വെച്ച് പൊള്ളിച്ചു, കെട്ടിയിട്ട് മർദിച്ചു’, മയക്കുമരുന്നിന് അടിമയായ ഭാര്യയെ പൊലീസ് പിടികൂടി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഇന്നലെ എല്ലാവരും തന്നെ ക്രൂശിക്കുകയാണ് ചെയ്തത്. ഞാൻ ചെയ്ത തെറ്റ് എന്താണ്. അഴിമതി ചോദ്യം ചെയ്തത് എന്തോ മഹാപാതകം ചെയ്തതുപോലെയാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘മോദി ഗ്യാരന്റിയുടെ വാറന്റി കഴിഞ്ഞു, ദക്ഷിണേന്ത്യയില്‍ പ്രധാനമന്ത്രിക്ക് നോ റോൾ’, രൂക്ഷ വിമർശനവുമായി രേവന്ത് റെഡ്ഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News