എംഎല്‍എ സ്ഥാനത്തിരുന്ന് മാത്യു കുഴല്‍നാടന്‍ കള്ളപ്പണം വെളുപ്പിച്ചു: ഡിവൈഎഫ്‌ഐ

മാത്യു കുഴല്‍നാടന്‍ എം എല്‍ എ സ്ഥാനത്തിരുന്ന് കള്ളപ്പണം വെളുപ്പിച്ചെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ജനങ്ങളെ വഞ്ചിക്കുന്ന നടപടിയാണ് മൂവാറ്റുപുഴ എം എല്‍ എയുടെ ഭാഗത്തു നിന്നുണ്ടായത്.

Also Read: നവജാത ശിശുവിന് അധിക വാക്‌സിന്‍ നല്‍കിയ സംഭവം; നഴ്‌സിന് സസ്‌പെന്‍ഷന്‍

മാത്യു കുഴല്‍നാടനെതിരെ ഡി വൈ എഫ്‌ ഐ നാളെ 11 മണിയ്ക്ക് എം എല്‍ എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും വി കെ സനോജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News