മാത്യു കുഴല്‍നാടന്‍ ഭൂമി വാങ്ങിയതില്‍ അടിമുടി നിയമലംഘനം; രേഖകള്‍ കൈരളിന്യൂസിന്

മാത്യു കുഴല്‍നാടന്‍ ഭൂമി വാങ്ങിയതില്‍ അടിമുടി നിയമലംഘനം. കുഴല്‍നാടനും ബിനാമികളും ചിന്നക്കനാല്‍ ഷണ്‍മുഖവിലാസത്ത് വാങ്ങിയത് സര്‍ക്കാര്‍ മിച്ചഭൂമിയാക്കിയ ഭൂമിയെന്ന് വ്യക്തമാക്കുന്ന രേഖകള്‍ കൈരളിന്യൂസിന് ലഭിച്ചു.

Also Read: :തുവ്വൂര്‍ കൊലപാതകം; യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം 4 പേര്‍ അറസ്റ്റില്‍

കുഴല്‍നാടന്‍ കൈവശംവച്ച് റിസോര്‍ട്ടാക്കിയിരിക്കുന്നത് മിച്ചഭൂമിയാക്കിയിട്ടിരുന്ന മൈനര്‍ ഭൂമിയാണ്. ക്രയവിക്രയം നടത്താന്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് എല്‍ എ പട്ടയംവാങ്ങിയത്. നൂലാമാലകള്‍ ഉള്ള ഭൂമി പോക്കുവരവ് ചെയ്തത് സ്ഥലം വാങ്ങി രണ്ടുവര്‍ഷത്തിന് ശേഷമാണ്. പോക്കുവരവിനായി ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തിയതായും രേഖകളില്‍ നിന്ന് വ്യക്തമാകുന്നു.

Also Read: സീറോമലബാര്‍ സഭയുടെ സിനഡ് ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News