‘വോട്ട് പിടിക്കുന്നതിന്റെ തിരക്കിൽ ഭൂമി അളന്നില്ല’: റവന്യൂ – വിജിലൻസ് റിപ്പോർട്ട് തള്ളി മാത്യു കുഴൽനാടൻ

പുതിയ മതിൽ പണിതിട്ടില്ല, നിലവിൽ ഉണ്ടായിരുന്നത് ബലപ്പെടുത്തുകയാണ് ചെയ്തതെന്ന് മാത്യു കുഴൽനാടൻ. സ്ഥാനാർത്ഥിയായി വോട്ടു പിടിക്കുന്നതിന്റെ തിരക്കിലായത് കൊണ്ടാണ് അളക്കാതിരുന്നത് എന്നും അളക്കേണ്ടത് അനിവാര്യതയായി തനിക്ക് തോന്നിയില്ല എന്നും കുഴൽനാടൻ പറഞ്ഞു. ഒരേക്കർ 23 സെന്റിൽ കൂടുതൽ ഭൂമിയുണ്ടെങ്കിൽ പിടിച്ചെടുക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read:അയോധ്യ രാമക്ഷേത്രം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി ബിജെപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News