മുഖ്യമന്ത്രിക്കും മകൾക്കും എതിരായ ഹർജി തള്ളിയ സംഭവം; കോടതി വിധി തിരിച്ചടിയെന്ന് സമ്മതിച്ച് മാത്യു കുഴൽനാടൻ

കോടതി വിധി തിരിച്ചടിയെന്ന് സമ്മതിച്ച് മാത്യു കുഴൽനാടൻ. കൊടുത്ത തെളിവുകളിലെ ന്യൂനത എന്തെന്ന് പരിശോധിക്കുമെന്നും അപ്പീൽ പോകുമോ എന്ന് ചോദ്യത്തിന് തീരുമാനിച്ചിട്ടില്ല എന്നും മാത്യു കുഴൽനാടൻ പറഞ്ഞു.വിധി പകർപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്നും വ്യക്തമാക്കി

ALSO READ: ‘ലാവ്‌ലിൻ പോലെ കെട്ടിച്ചമച്ചതാണ് മാസപ്പടി കേസ്’: എ കെ ബാലൻ
മുഖ്യമന്ത്രിക്കും മകൾക്കും എതിരായ മാത്യു കുഴൽനാടന്റെ ഹർജി വിജിലൻസ് കോടതി തള്ളിയ സാഹചര്യത്തിലാണ് മാത്യു കുഴൽനാടന്റെ ഈ പ്രതികരണം. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ALSO READ: മാധ്യമപിന്തുണ കിട്ടിയാൽ പുലരും വരെ കക്കാം എന്നാണ് മാത്യു കുഴൽനാടന്റെ നിലപാട്; വിമർശനവുമായി അഡ്വ. കെ അനിൽകുമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News