തെളിവുകൾ ഇല്ലാത്ത അവശ്യവുമായി എന്തിനാണ് വന്നത്: മാത്യു കുഴൽനാടനോട് കോടതി

സിഎംആർഎല്ലുമായി ബന്ധപ്പെട്ട കേസിൽ മാത്യു കുഴൽനാടന് തിരിച്ചടി. തെളിവുകൾ ഇല്ലാത്ത ആവശ്യവുമായി എന്തിനാണ് വന്നതെന്ന് കോടതി ചോദിച്ചു. സിഎംആർഎല്ലിന്റെ എല്ലാ ആവശ്യങ്ങളും സർക്കാർ തള്ളിയതാണെന്നും കോടതി വ്യക്തമാക്കി. കേസ് വിധി പറയാൻ മെയ് 6ലേക്ക് മാറ്റി.

ALSO READ: 527 ഇന്ത്യൻ ഭക്ഷ്യവസ്തുക്കളിൽ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം; കയറ്റുമതിയിലും ആശങ്ക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News