സ്ത്രീ പുരുഷ ഭേതമന്യേ കഴിവുള്ളവരെ അംഗീകരിക്കണമെന്ന് നടി മായ വിശ്വനാഥ്. സിനിമയിൽ സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ അംഗീകരിക്കണമെന്നും അവർ പറഞ്ഞു. IFFK ശരിക്കും ഒരു കാർണിവെല്ലാണെന്നും നടി പറയുന്നു. തലസ്ഥാന നഗരിയുടെ മാത്രം സന്തോഷം തരുന്ന ഒരു ഉത്സവമാണ് IFFK എന്നും നടി പറഞ്ഞു. IFFK വേദിയിൽ നിന്ന് കൈരളി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു നടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here