‘ടണലിൽ നിന്ന് ലഭിക്കുന്നത് റെയിൽവേയുടെ മാലിന്യങ്ങൾ’; നഗരസഭ നിയമനടപടി സ്വീകരിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ

റെയിൽവേയ്‌ക്കെതിരെ തിരുവനന്തപുരം നഗരസഭ നിയമനടപടി സ്വീകരിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ. റെയിൽവെയ്ക്ക് മാലിന്യ സംസ്കരണ സംവിധാനമില്ല, റെയിൽവേയുടെ മാലിന്യങ്ങളാണ് ടണലിൽ നിന്ന് ലഭിക്കുന്നതെന്നും മേയർ. കക്കൂസ് മാലിന്യം ഉൾപ്പെടെ റെയിൽവേ തോടിലേക്ക് തുറന്നുവിടുന്നുണ്ടെന്നും മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായുള്ള രക്ഷാപ്രവർത്തനത്തിനിടെ കൈരളി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു മേയർ ആര്യാ രാജേന്ദ്രൻ.

Also Read; വില്ലൻ ഓൺലൈൻ ഗെയിം? ; ആലുവയിലെ പതിനഞ്ചുകാരന്റെ തൂങ്ങിമരണത്തിലെ ദുരൂഹതയിൽ വിശദമായ അന്വേഷണമാരംഭിച്ച് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News