മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപം: അശ്ലീല സന്ദേശമയച്ച വ്യക്തിക്കെതിരെ കേസെടുത്ത് പൊലീസ്

arya rajendran

മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപത്തിൽ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ആണ് കേസെടുത്തത്. ലൈംഗിക അധിക്ഷേപം നടത്തി, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവയാണ് കുറ്റങ്ങൾ. മേയറുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വാട്സാപ്പിൽ അശ്ലീല സന്ദേശമയച്ച നമ്പറിന്റെ ഉടമയ്ക്കെതിരെയാണ് കേസ്.

ALSO READ: ‘സഞ്ജുവിനെ ടീമിലെടുത്തത് ബിജെപി ഇടപെടലിനെ തുടർന്ന്’, ‘നടന്നത് എനിക്കും പാർട്ടിക്കും അറിയാം; വീണ്ടും കുറിപ്പ് പങ്കുവെച്ച് ബിജെപി നേതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News