‘ഇത്രയും കഷ്ടപ്പെട്ടിട്ടും ജീവൻ രക്ഷിക്കാനായിലാലോ’; വിങ്ങിപ്പൊട്ടി ആര്യ രാജേന്ദ്രൻ

മൂന്ന് ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ജോയിയെ രക്ഷിക്കാന്‍ കഴിയാത്തതിൽ വിങ്ങിപ്പൊട്ടി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുന്നിലാണ് മേയര്‍ വികാരാധീനയായത്. മേയറെ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ ആശ്വസിപ്പിച്ചു.

Also read:കഴുത്തറ്റം മലിനജലത്തിൽ, എങ്കിലും മനുഷ്യ ജീവനായിട്ടുള്ള തിരച്ചിൽ ഊർജിതം; അഗ്നി രക്ഷാസേനക്ക് സോഷ്യൽമീഡിയയുടെ ബിഗ്‌സല്യൂട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News