തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നം; മേയർ ആര്യാ രാജേന്ദ്രൻ്റെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്നു

mayor arya rajendran on water crisis tvm

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് മേയർ ആര്യാ രാജേന്ദ്രൻ്റെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്നു. അറ്റകുറ്റപ്പണികൾ നടക്കുന്ന സ്ഥലത്ത് മേയർ എത്തി പ്രവർത്തികൾ പരിശോധിച്ചു. ടാങ്കറുകൾ മുഖേന പരമാവധി സ്ഥലങ്ങളിൽ കുടിവെള്ളം എത്തിക്കാനുള്ള നടപടി മേയറുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

Also Read; ‘കാലചക്രം തിരിയുകയാണല്ലോ, അജിത്ത് കുമാറിന് സുജിത്ത് ദാസിൻ്റെ ഗതി വരും…’: മാമി തിരോധാനത്തിൽ എംആർ അജിത്ത് കുമാറിൻ്റെ പങ്കിന് തെളിവുണ്ടെന്ന് പിവി അൻവർ

ആവശ്യക്കാർക്ക് ഏത് നിമിഷവും ബന്ധപ്പെടാനുള്ള നമ്പരുകൾ ;

കണ്ട്രോൾ റൂം നമ്പർ
9447377477 (മേയർ)
8590036770

An emergency meeting was held under the chairmanship of Mayor Arya Rajendran to solve the problem of drinking water in Thiruvananthapuram city

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News