ജാളിത്യ മറയ്ക്കാന്‍ മാത്യുകുഴല്‍നാടന്‍ ആരോപണം ഉന്നയിക്കുന്നു; മറുപടിയുമായ് മന്ത്രി എംബി രാജേഷ്

പരസ്യസംവാദത്തിന് വെല്ലുവിളിച്ച മാത്യു കുഴല്‍നാടന് മറുപടിയുമായ് മന്ത്രി എംബി രാജേഷ്. മാത്യു കുഴല്‍ നാടന്‍ പുതിയ ആരോപണം ഉന്നയിക്കുന്നത് ഭൂമി കൈയ്യേറിയതിന്റെ ജാള്യത മറക്കാനാണ്. നേരത്തെ ചോദ്യങ്ങള്‍ക്ക് മറുപടി പറയണം. ആരോപണങ്ങള്‍ അസബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. വടകരയില്‍ സി പി എം – ബിജെപി ബാന്ധവമെന്ന കെ മുരളീധരന്റെ ആരോപണവും അസംബന്ധമാണ്.

ALSO READ:  ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഉത്തര്‍പ്രദേശില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കും

ബിജെപിയുമായി പാരമ്പര്യമായി ബന്ധമുള്ളത് മുരളീധരനാണ്. കേരളത്തില്‍ 2004 ലെ തിരഞ്ഞെടുപ്പ് ഫലം ഇത്തവണ ആവര്‍ത്തിക്കും. കേരളത്തില്‍ ബിജെപിയുടെ നില ദയനീയമാകുമെന്നും മന്ത്രി പറഞ്ഞു.

ALSO READ:   ‘കണ്‍മണി അന്‍പോട്’; മാധ്യമപ്രവര്‍ത്തകന്‍ സാന്‍ എ‍ഴുതിയ കവിതാസമാഹാരം ഫെബ്രുവരി 28 ന് അൻവർ അലി പ്രകാശനം ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News