ഭോപ്പാലില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍

ഭോപ്പാലില്‍ വന്‍ മയക്കുമരുന്ന് വേട്ട. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്‍സിബി, ഗുജറാത്ത് ആന്റി ടെറര്‍ സ്‌ക്വാഡ് എന്നിവയുടെ സംയുക്ത പരിശോധനയില്‍ 1814 കോടി രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തു. മയക്കുമരുന്ന് ഫാക്ടറിയില്‍ നടത്തിയ റെയ്ഡില്‍ എംഡിഎംഎ നിര്‍മാണ വസ്തുക്കളും പിടികൂടി.

ALSO READ: ജയിച്ചേ മതിയാകൂ; വനിതാ ടി20 ലോകകപ്പ്, ഇന്ന് ഇന്ത്യക്ക് പാകിസ്ഥാനെതിരെ നിലനിൽപ്പിന്റെ പോരാട്ടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration