കൊല്ലത്ത് വൻ എംഡിഎംഎ വേട്ട; ബിഡിഎസ് വിദ്യാർത്ഥി പിടിയിൽ

കൊല്ലം കൊട്ടിയത്ത് വൻ എംഡിഎംഎ വേട്ട. എംഡിഎംഎയുമായി ബിഡിഎസ് വിദ്യാർത്ഥി പിടിയിൽ. കോഴിക്കോട് സ്വദേശി നൗഫലാണ് 70 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.

Also Read; ഭാര്യയെ ചിരവകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, പ്രതിക്ക് ജീവപര്യന്തം കഠിനതടവ്; ശിക്ഷ വിധിച്ചത് അഞ്ച് വർഷത്തിന് ശേഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News