കാറില്‍ എംഡിഎംഎ കടത്തി; യുവതി ഉള്‍പ്പെടെ 4 പേര്‍ എക്‌സൈസ് പിടിയില്‍

കൊച്ചി കലൂരില്‍ കാറില്‍ കടത്തുകയായിരുന്നു എംഡിഎംഎ പിടികൂടി.  300 ഗ്രാം തൂക്കമുള്ള എംഡിഎംഎ മാര്‍ക്കറ്റ് വില ഏകദേശം ഒന്നരക്കോടിയില്‍ അധികം രൂപ വിലവരും.

READ ALSO:സിഎജിയെ കൂച്ചുവിലങ്ങിട്ട് കേന്ദ്രം; ഓഡിറ്റിംഗ് ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

ഒരു യുവതി ഉള്‍പ്പെടെ നാല് പേരാണ് എക്‌സൈസ് പിടിയിലായത്. മൂന്ന് യുവാക്കള്‍ എറണാകുളം സ്വദേശികളാണ്. ഹിമാചലില്‍ നിന്നും വിമാന മാര്‍ഗം കൊണ്ടുവന്ന എംഡിഎംഎ കൈമാറ്റം ചെയ്യുന്നതിനിടയിലാണ് പിടിയിലായത്. ഇടനിലക്കാരായ ഇവരുടെ കച്ചവടം ഓണ്‍ലൈന്‍ വഴിയാണ്. എംഡിഎംഎ സൂക്ഷിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.

READ ALSO:കണ്ണൂരില്‍ ബസ്സിലിടിച്ച് മറിഞ്ഞ ഓട്ടോയ്ക്ക് തീപിടിച്ച് 2 മരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News