കോളേജ് വിദ്യാർത്ഥികൾ വാടകയ്ക്ക് താമസിക്കുന്ന മുറിയിൽനിന്ന് എംഡിഎംഎ പിടിച്ചെടുത്തു

പെരുമ്പാവൂർ അറയ്ക്കപ്പടി വാത്തിമറ്റത്ത് കോളേജ് വിദ്യാർത്ഥികൾ വാടകയ്ക്ക് താമസിക്കുന്ന മുറിയിൽനിന്ന് എംഡിഎംഎ പിടിച്ചെടുത്തു. പെരുമ്പാവൂർ പൊലീസും ഡാൻസ് ഓഫ് സംഘവും ചേർന്നാണ് അറക്കപ്പടി ജയ് ഭാരത് കോളേജിലെ വിദ്യാർത്ഥികൾ വാടകക്ക് താമസിക്കുന്ന മുറികളിൽ പരിശോധന നടത്തിയത്.

also read; സഞ്ചാരികൾക്കായി ഒരുങ്ങി പൊലിയംതുരുത്ത് ഇക്കോം ടൂറിസം വില്ലേജ്

മൂന്നാംവർഷ ബീ.ബി.എ വിദ്യാർത്ഥികളായ നിവിൻ മാത്യു, റിച്ചൂറെജി, എൽബിൻ മാത്യു എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവർ താമസിക്കുന്ന മുറിയിൽ നിന്ന് 1.33ഗ്രാം എം ഡി എം എയും 2.3ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

also read; ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതുകൂടി അറിയുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News