ലഫ്റ്റനൻ്റ് ഗവർണറെ അപകീർത്തിപ്പെടുത്തിയ കേസ്; മേധാ പട്കർ കുറ്റക്കാരിയെന്ന് ദില്ലി സാകേത് കോടതി

ലഫ്റ്റനൻ്റ് ഗവർണറെ അപകീർത്തിപ്പെടുത്തിയ കേസിൽ മേധാ പട്കർ കുറ്റക്കാരിയെന്ന് ദില്ലി സാകേത് കോടതി. 2003ലെ കേസിലാണ് കോടതിയുടെ ഉത്തരവ്. ദില്ലി ലഫ്റ്റനൻ്റ് ഗവർണർ വി കെ സക്സേനയുടെ പരാതിയിലാണ് നടപടി. രണ്ടുവർഷം വരെ തടവോ പിഴയോ ലഭിച്ചേക്കാവുന്നതാണ് കുറ്റം. ടിവി ചാനലിലൂടെയും വാർത്താക്കുറിപ്പിലൂടെയും അപകീർത്തിപ്പെടുത്തിയെന്നാണ് കേസ്.

Also read:പ്രശാന്ത് കിഷോര്‍ ‘ബിജെപി ഏജന്റ്’ മാത്രമല്ല മനസാക്ഷി സൂക്ഷിപ്പുകാരന്‍; ആരോപണവുമായി യുവ നേതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News