മീഡിയ അക്കാദമി ഫോട്ടോജേണലിസം കോഴ്സ് സ്‌പോട്ട് അഡ്മിഷന്‍ മാര്‍ച്ച് 20-ന് നടക്കും

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സ് 11-ാം ബാച്ചില്‍ ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ മാര്‍ച്ച് 20-ന് നടക്കും.

Also read:ഡോ. അബ്ദുൾ സലാമിന് ‘നോ എൻട്രി’; മോദിയുടെ റോഡ് ഷോയിൽ നിന്ന് മലപ്പുറം ബിജെപി സ്ഥാനാർഥിയെ ഒഴിവാക്കി

തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000/- രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം കാക്കനാടുള്ള അക്കാദമിയുടെ ആസ്ഥാന മന്ദിരത്തില്‍ രാവിലെ 10-ന് എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281360360, 0484-2422275.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News