‘വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ വ്യാജ വാർത്ത നൽകി…’: മന്ത്രി കെ രാജൻ

minister k rajan

വയനാട്ടിലെ ദുരിന്തവുമായി ബന്ധപ്പെട്ട് എല്ലാ മാധ്യമങ്ങളും വ്യാജ വാർത്ത നൽകിയെന്ന് മന്ത്രി കെ രാജൻ. വയനാട്ടിലെ മാധ്യമങ്ങൾക്ക് സത്യമെന്ത് എന്നറിയാമെന്നും, കേരളം കേന്ദ്രത്തിന് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും മന്ത്രി. ഗവർണർ എന്താണ് പറഞ്ഞതെന്ന് അറിയില്ല. എഡിജിപി വിഷയത്തിൽ സിപിഐ നിലപാട് സംസ്ഥാന സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയം; നിലപാട് പറയാത്ത മുസ്ലിം ലീഗിന്‍റെയും ആര്‍എസ്പിയുടെയും ഇരട്ടത്താപ്പ് പുറത്ത്, വാർത്ത പുറത്തുവന്നത് കൈരളി ന്യൂസ് ഇടപെടലിലൂടെ 

News summary; ‘Media gave fake news regarding Wayanad disaster…’: Minister K Rajan

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News