വിദ്യാർത്ഥിനിക്ക് അപകീർത്തികരമായ സന്ദേശം അയച്ചു; മെഡിക്കൽ കോളേജ് അധ്യാപകന് സസ്‌പെൻഷൻ

മെഡിക്കൽ വിദ്യാർത്ഥിനിക്ക് അപകീർത്തികരമായ സന്ദേശം അയച്ചെന്ന പരാതിയിൽ മെഡിക്കൽ കോളേജ് അധ്യാപകന് സസ്‌പെൻഷൻ. കോഴിക്കോട് മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം അദ്ധ്യാപകനെയാണ് സസ്‌പെൻഡ് ചെയ്തത്.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറാണ് സസ്‌പെൻഡ് ചെയ്തത്.

Also Read; ഡോക്ടർ ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News